♥
ആഗ്രഹിക്കാത്തവര്‍ ആരുണ്ട് ?
ജീവിതത്തില്‍ പുതുമകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്?
പരിചിതമായ വഴികളിലൂടെ ജീവിതം കടന്നു പോകുമ്പോള്വേറിട്ട ക്കേള്വിയും കാഴ്ചയും
ആഗ്രഹിക്കാത്തവര്‍ ആരുണ്ട് ?
മറുകവിള്‍ കാട്ടിക്കൊടുത്തവന്‍
ഇരുകൈയിലും ചമ്മട്ടിവീണ്ടുമെടുത്തുകൊണ്ടുവരുമെന്നും
ആഗ്രഹിക്കാത്തവര്‍ ആരുണ്ട് ?
ആഗ്രഹിക്കാത്തവര്‍ ആരുണ്ട് ?
മറുകവിള്‍ കാട്ടിക്കൊടുത്തവന്‍
ഇരുകൈയിലും ചമ്മട്ടിവീണ്ടുമെടുത്തുകൊണ്ടുവരുമെന്നും
ആഗ്രഹിക്കാത്തവര്‍ ആരുണ്ട് ?
എപ്പാഴും മുത്താറുള്ളക്രൂശിതരൂപമുളള
കുരിശ് ഒരു നാളിലെല്ലാം
വെളിവാക്കുമേന്ന്
ആഗ്രഹിക്കാത്തവര്‍ ആരുണ്ട് ?
ആകെപ്പാടെ ആലാചിച്ചാല്ഒരു
കുരിശ് ഒരു നാളിലെല്ലാം
വെളിവാക്കുമേന്ന്
ആഗ്രഹിക്കാത്തവര്‍ ആരുണ്ട് ?
ആകെപ്പാടെ ആലാചിച്ചാല്ഒരു
പാട് കളള നാണയങ്ങളും
മുതലെടുപ്പുകളും അസഹ്യമായ
അളവില്ഒരു തൂത്തുവാരി വൃത്തിയാക്കല്‍
ആഗ്രഹിക്കാത്തവര്‍ ആരുണ്ട് ?
നിലവിലുളള വിശ്വാസത്തില്‍
ഏറെയും കോട്ടാരത്തിലെ കിടപ്പറ രഹസ്യങ്ങളുമായിരുന്നു.
കുറുക്കുവഴികള്‍ ആരായുന്നവെര
ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ആവശ്യമില്ല എന്ന്
ആഗ്രഹിക്കാത്തവര്‍ ആരുണ്ട് ?
ആഗ്രഹിക്കാത്തവര്‍ ആരുണ്ട് ?
നിലവിലുളള വിശ്വാസത്തില്‍
ഏറെയും കോട്ടാരത്തിലെ കിടപ്പറ രഹസ്യങ്ങളുമായിരുന്നു.
കുറുക്കുവഴികള്‍ ആരായുന്നവെര
ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ആവശ്യമില്ല എന്ന്
ആഗ്രഹിക്കാത്തവര്‍ ആരുണ്ട് ?
♥