Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-01-04

സീരിയല്‍....

The Blind Sideമെഗാ സീരിയലില്‍ കരഞ്ഞു തോര്‍ന്നകണ്ണുകളില്‍ ചുവപ്പെരിയുന്നുഫ്ലാഷ് ന്യൂസായി ഓടിക്കിതച്ചെത്തിയതീവ്രവാദി ആക്രമണപരമ്പരഅഗ്നിയായുള്ളില്‍ നിറയുന്നു. പരസ്യങ്ങള്‍ ചാനലുകളിലെനിത്യവസന്തമായി കണ്ണിലുടക്കുന്നു.അകത്ത്നിന്ന് ഭാര്യാ മൊഴി :"അതൊന്ന് വാങ്ങി നോക്കിയാലോ..?" സന്ധ്യാനാമം ജപിക്കാനിരുന്നമുത്തശ്ശിയിപ്പോള്‍ മുഴുനീളെപുരാണ സീരിയലിനുമുന്നില്‍ ചടഞ്ഞിരുന്ന് നാമം ചൊല്ലുന്നു. അടുക്കളയില്‍ കാലത്ത് വെച്ചതെല്ലാംനാഥനില്ലതെ തണുത്തുറഞ്ഞിരിക്കുന്നുത്‌വിരഹമോ കാത്തിരിപ്പുകളൊ അല്ലവിയര്‍പ്പിന്റെ അറ്റമില്ലാത്ത വേദനയുടെ വേവില്ലായ്‌മയാണ്‌. എങ്കിലും ആരുടെയോ പ്രണയത്തിലേക്ക്ആഴ്ന്നിറങ്ങിപ്പോകുന്ന സീരിയലില്ലാതെനമുക്കിന്ന് വയ്യെന്നയിരിക്കുന്നു.

© റ്റോംസ് കോനുമഠം

19 comments:

Anonymous said...

ഇത് ഇന്നത്തെ മലയാളി..ഇതൊന്നും ഇനി മാറില്ലല്ലോ..
ഞാന് ജോയിന് ചെയ്തു കേട്ടോ

Manoraj said...

serial ennu malayaliyute jeevithathinte bhagamanu.. enikku thonnunnath bus strikilum, vilakayattathilum patharatha nammal , serial kanan kazhinjillengil almahathya cheythekkum ennanu.. valare nanayi...

തൃശൂര്‍കാരന്‍ ..... said...

നന്നായിരിക്കുന്നു...

SAJAN S said...

സത്യം
നന്നായിട്ടുണ്ട് :)

സുമേഷ് | Sumesh Menon said...

കൊള്ളാം, അവസരോചിതം...

രശ്മി കെ എം said...

ബ്ലോഗ് ആദ്യമായി കാണുകയാണ്.
ആവേശകരമായ എഴുത്തുജീവിതം ആശംസിക്കുന്നു...

Sarah Naveen said...

Ethra sathyam!!!!
Gambheeram ayirikkunnu...Njanum pinthudarunnu...

ഹംസ said...

സീരിയലുകളും , പിന്നെ റിയാലിറ്റിഷോ കളും

നന്നയിട്ടുണ്ട്

ജീവി കരിവെള്ളൂർ said...

വിശന്നു തളരുന്ന കാലത്തു പാതിവേവാത്തതവ

ആരുടെയെങ്കിലും പ്രണയദാഹങ്ങള്‍ക്കെങ്കിലും
ഉപകരിക്കട്ടെ


കൊള്ളാം കവിത

ManzoorAluvila said...

i am here...very good thoughts...keep it up

ആചാര്യന്‍ said...

good but pandu radiop innu tv athre ulloo vyathyasam samayam kollandee??? alle

imthiyaz.tk

പിപഠിഷു said...

അക്ഷരതെറ്റുകള്‍ ഉണ്ട്... ക്ഷമിക്കുക...
താങ്കള്‍ ഈ പരിപാടി നിര്‍ത്തണം എന്നാണ് എന്റെ അഭിപ്രായം... ഈ സ്പാമ്മിംഗ്... ബ്ലോഗ്ഗില്‍ ആളുകയരാന്‍ വേണ്ടി മാത്രമാണ് താങ്കള്‍ അഭിപ്രായം ഇടുന്നത്... ഒരൊറ്റ ബ്ലോഗ്ഗ് പോലും താങ്കള്‍ വായിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. എന്റെ ബ്ലോഗ്‌ അല്ല ഉദ്ടെഷിച്ച്ഹത്... ഒരു പാട് ബ്ലോഗ്ഗുകളില്‍ താങ്കളുടെ കമന്റ്സ് കണ്ടു... എല്ലാം എന്റെ ബ്ലോഗ്ഗില്‍ കയറണം... എന്റെ ബ്ലോഗ്ഗില്‍ കയറണംഎന്ന് തന്നെ... ഇതിനാണ് പച്ച മലയാളത്തില്‍ കമന്റ്‌ സ്പംമിംഗ് എന്ന് പറയുന്നത്... ഒരൊറ്റ ആളും ഈ കമന്റ്‌ പ്രതീക്ഷിക്കുന്നില്ല. കാരണം അതില്‍ ആത്മാര്ധത ഒട്ടും ഇല്ല എന്നത് തന്നെ... ഈ പരിപാടി നിര്‍ത്തിയില്ലെങ്കില്‍ അത് താങ്കളുടെ ബൂലോകത്തെ ഇമേജ് തന്നെ ചീത്തയാവാന്‍ കാരണം ആവും...

നല്ല ബ്ലോഗ്ഗ് ആണെങ്കില്‍ ആള് തന്നെ കേറിക്കോളും... ചെന്ന് ക്ഷണിക്കേണ്ട കാര്യമില്ല.

:)

Unknown said...

പിപഠിഷൂ,
താങ്കള്‍ പറഞ്ഞല്ലോ ഞാന്‍ ബ്ലോഗുകള്‍ വായിക്കാറില്ലന്ന്. ഉണ്ട്.
പക്ഷേ പലര്‍ക്കും എഴുതേണ്‍റ്റി വരുമ്പോള്‍ ഒരു ഫോമാറ്റ് സ്വീകരിക്കുന്നു എന്ന് മാത്രം. ജോലി തിരക്ക് കഴിഞ്ഞ് വരുമ്പോള്‍ തന്നെ പിന്നെ പലവിധ കാര്യങ്ങളായി. പ്രതെയ്കിച്ച് അമേരിക്കയിലെ ജീവിതവും.. എന്റെ ബ്ലോഗില്‍ വന്നതിന്‌. വിലയേറിയ അഭിപ്രായം പറഞ്ഞതിന്‌

RAJESH K R said...

നന്നാകുന്നുണ്ട്.... ആശംസകള്‍

Basheer Vallikkunnu said...

കവിതയും ബ്ലോഗും ഇഷ്ടപ്പെട്ടു. തുടര്‍ന്നും വരാം.

desertfox said...

വിശേഷായിരിക്കുന്നു..ഏറെ ഇഷ്ടായീ...

Anonymous said...
This comment has been removed by a blog administrator.
Irshad said...

ആദ്യ രണ്ടു ഖണ്ഡിക സൂപ്പര്‍. അതു കണ്ടിട്ടു ബാക്കി കൂടി വായിക്കാനെത്തിയപ്പോളവ നിരാശപ്പെടുത്തി. മോശമല്ല, പക്ഷെ ആദ്യത്തെ ഖണ്ഡികളോളം വന്നില്ല.

ആശംസകള്‍

Unknown said...

എന്നെ വായിച്ചതിന്‌ നന്ദി..
അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും നന്ദി
ഒത്തിരി സ്നേഹത്തോടെ
നിങ്ങളുടെ

റ്റോംസ് കോനുമഠം

Back to TOP