തിരിച്ചെത്തി വലിയ വായില്‍

നിലവിളിച്ചു:
"പൊയ്പോയെന്
നല്ല കാലം..
എവിടെ കിട്ടുമെന്
കനവുകള്‍
നിനവുകള്‍..
കരിപിടിച്ച കാലം
പഴന്തുണിയാല്‍
തുടച്ചയാള്‍
സ്വയമാശ്വസിച്ചു..
ഇനി എന്‍ നല്ല കാലം.
എന്നെ കൂടുതലറിയാന്‍..!!
________________________
________________________
എനിക്ക് സന്ദേശമയക്കൂ..!!
________________________
ഞാന്‍ നോക്കുന്ന ബ്ലോഗുകള്‍...!!
Back to TOP
2 comments:
പ്രവാസി കൊള്ളാം.
എന്റെ കവിതകള്‍ ശ്രദ്ധിക്കുന്നുവെന്നറിയുന്നതില് സന്തോഷം. അഭിപ്രായത്തിന് നന്ദി.
Post a Comment