Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-02-11

ഫെബ്രുവരി രണ്ടായിരത്തിപത്ത് (Feb 2010)

നാലായി തുടര്‍ന്ന്-
നാലായവസാനിച്ച്-
നാലില്‍ കുരുങ്ങി-
നാലില്‍ തന്നെ.

ഞായര്‍,തിങ്കള്‍,ചൊവ്വ - നാല്‌
ബുധന്‍,വ്യാഴം,വെള്ളി - നാല്‌
ശനിയും നാല്‌

ഇനി നമ്മള്‍ കാണാം,
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം
ഇതുപോലെ വീണ്ടും...


4 comments:

Unknown said...

ഫെബ്രുവരി ഒരു വിസ്മയം

കൂതറHashimܓ said...

മാഷെ , കിട്ടിയ ഫോര്‍വേഡ് മെയില്‍ അപ്പടി വിശ്വസിച്ചു അല്ലേ..???
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമേ ഇനീ ഇതു പോലെ വരൂ എന്നത് ശരിയല്ലാ..
അതിവര്‍ഷം (Feb 29 വരുന്ന വര്‍ഷം) എല്ലാത്ത എല്ലാ കൊല്ലവും Feb. മാസം എല്ലാ ദിവസവും നാലെണ്ണം കാണും (28/7 = 4)
മാഷ് ഒന്നു പോയി കലണ്ടര്‍ നോക്കൂ...

Muralee Mukundan , ബിലാത്തിപട്ടണം said...

നാലിൽ തുടങ്ങും വിസ്മയം
നാലിൽ തീരും വിസ്മയം..

10----02----10

Unknown said...

@ ഹാഷീം...
നന്ദി. വായിച്ച്തിന്‌. ഒപ്പം അറിയാതെയല്ല, എന്നലും അറിയാത്തവര്‍ക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്.

@ മുരളിചേട്ടാ...
നന്ദി. വന്നതിനും വായിച്ച്തിനും

Back to TOP