മാഷെ , കിട്ടിയ ഫോര്‍വേഡ് മെയില്‍ അപ്പടി വിശ്വസിച്ചു അല്ലേ..??? പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമേ ഇനീ ഇതു പോലെ വരൂ എന്നത് ശരിയല്ലാ.. അതിവര്‍ഷം (Feb 29 വരുന്ന വര്‍ഷം) എല്ലാത്ത എല്ലാ കൊല്ലവും Feb. മാസം എല്ലാ ദിവസവും നാലെണ്ണം കാണും (28/7 = 4) മാഷ് ഒന്നു പോയി കലണ്ടര്‍ നോക്കൂ...
4 comments:
ഫെബ്രുവരി ഒരു വിസ്മയം
മാഷെ , കിട്ടിയ ഫോര്‍വേഡ് മെയില്‍ അപ്പടി വിശ്വസിച്ചു അല്ലേ..???
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമേ ഇനീ ഇതു പോലെ വരൂ എന്നത് ശരിയല്ലാ..
അതിവര്‍ഷം (Feb 29 വരുന്ന വര്‍ഷം) എല്ലാത്ത എല്ലാ കൊല്ലവും Feb. മാസം എല്ലാ ദിവസവും നാലെണ്ണം കാണും (28/7 = 4)
മാഷ് ഒന്നു പോയി കലണ്ടര്‍ നോക്കൂ...
നാലിൽ തുടങ്ങും വിസ്മയം
നാലിൽ തീരും വിസ്മയം..
10----02----10
@ ഹാഷീം...
നന്ദി. വായിച്ച്തിന്. ഒപ്പം അറിയാതെയല്ല, എന്നലും അറിയാത്തവര്‍ക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്.
@ മുരളിചേട്ടാ...
നന്ദി. വന്നതിനും വായിച്ച്തിനും
Post a Comment