Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-04-04

ആ ആര്‍ക്കറിയാം

പ്രണയം നല്ലതാണോ
എന്നുമാത്രം പറഞ്ഞു പോകുക.
അല്ലെങ്കില്‍ അത്-
നമ്മെളെ കൊല്ലും,
തീര്‍ച്ച.

പറയുക നാം
നമ്മളെ മറക്കുന്ന
കാഴച്ചകളെ കുറിച്ച്
എന്ത് പറയണം
എന്ന് ആലോചിച്ചിട്ടുണ്ടോ...?

ഒന്നുകില്‍ ഒന്നും
പറഞ്ഞിട്ട് കാര്യമില്ല എന്നോ
അല്ലെങ്കില്‍
നാമെന്തിനിത് പറയണം
എന്ന ചിന്തയോ...?

കാര്യം എന്ത് തന്നെയായാലും
പ്രണയം നല്ലതല്ലേ...?
ആണോ...?
ആ ആര്‍ക്കറിയാം...?

3 comments:

Unknown said...

പ്രണയം നല്ലതല്ലേ...?

മൈലാഞ്ചി said...

പ്രണയം നല്ലതു തന്നെ സുഹൃത്തേ.. പ്രണയമാണെന്ന് കരുതുന്ന മറ്റുപലതിനേയും തിരിച്ചറിയാന്‍ കഴിയണം എന്നു മാത്രം.. പ്രണയിക്കുമ്പോള്‍ കണ്ണും മനസും തുറന്നിരിക്കണം എന്നും...

മാണിക്യം said...

പ്രണയം അല്ലേ?
നല്ലതാ നല്ലതാ !!
പക്ഷെ പ്രണയിക്കാന്‍ അറിയണം..

Back to TOP