പ്രണയം നല്ലതാണോ
എന്നുമാത്രം പറഞ്ഞു പോകുക.
അല്ലെങ്കില്‍ അത്-
നമ്മെളെ കൊല്ലും,
തീര്‍ച്ച.
പറയുക നാം
നമ്മളെ മറക്കുന്ന
കാഴച്ചകളെ കുറിച്ച്
എന്ത് പറയണം
എന്ന് ആലോചിച്ചിട്ടുണ്ടോ...?
ഒന്നുകില്‍ ഒന്നും
പറഞ്ഞിട്ട് കാര്യമില്ല എന്നോ
അല്ലെങ്കില്‍
നാമെന്തിനിത് പറയണം
എന്ന ചിന്തയോ...?
കാര്യം എന്ത് തന്നെയായാലും
പ്രണയം നല്ലതല്ലേ...?
ആണോ...?
ആ ആര്‍ക്കറിയാം...?
2010-04-04
Subscribe to:
Post Comments (Atom)
3 comments:
പ്രണയം നല്ലതല്ലേ...?
പ്രണയം നല്ലതു തന്നെ സുഹൃത്തേ.. പ്രണയമാണെന്ന് കരുതുന്ന മറ്റുപലതിനേയും തിരിച്ചറിയാന്‍ കഴിയണം എന്നു മാത്രം.. പ്രണയിക്കുമ്പോള്‍ കണ്ണും മനസും തുറന്നിരിക്കണം എന്നും...
പ്രണയം അല്ലേ?
നല്ലതാ നല്ലതാ !!
പക്ഷെ പ്രണയിക്കാന്‍ അറിയണം..
Post a Comment